BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
Would you like to react to this message? Create an account in a few clicks or log in to continue.
BJP Kerala Forum

Kerala BJP, BJP Kerala, BJP, Kerala IT, Kerala Development
 
HomeHome  Welcome MessageWelcome Message  SearchSearch  Latest imagesLatest images  RegisterRegister  Log inLog in  

 

 ഒബാമ മോഡിയുടെ സമ്മാനത്തിന്‌ നന്ദി പ്രകടിപ്പിച്ച്‌

Go down 
AuthorMessage
Admin
Admin
Admin


Posts : 250
Join date : 2009-04-05

ഒബാമ മോഡിയുടെ സമ്മാനത്തിന്‌ നന്ദി പ്രകടിപ്പിച്ച്‌ Empty
PostSubject: ഒബാമ മോഡിയുടെ സമ്മാനത്തിന്‌ നന്ദി പ്രകടിപ്പിച്ച്‌   ഒബാമ മോഡിയുടെ സമ്മാനത്തിന്‌ നന്ദി പ്രകടിപ്പിച്ച്‌ Icon_minitimeThu May 19, 2011 10:10 pm


ഗാന്ധിനഗര്‍: കാലാവസ്ഥാ വ്യതിയാനമടക്കമുള്ള കാര്യങ്ങളില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കെ താന്‍ കൈക്കൊണ്ട നടപടികളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന പുസ്തകം നരേന്ദ്രമോഡി യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയ്ക്ക്‌ അയച്ചുകൊടുത്തു. പുസ്തകം കൈപ്പറ്റിയ ഒബാമ മോഡിയുടെ സമ്മാനത്തിന്‌ നന്ദി പ്രകടിപ്പിച്ച്‌ കത്തയച്ചു.

കണ്‍വീനിയന്റ്‌ ആക്ഷന്‍ ഗുജറാത്ത്‌ ഇനിഷ്യേറ്റീവ്സ്‌ എന്ന മോഡിയുടെ ഇംഗ്ലീഷിലെ ആദ്യകൃതി കഴിഞ്ഞ വര്‍ഷം മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാമാണ്‌ പ്രകാശനം ചെയ്തത്‌. ഒബാമയുടെ ഒപ്പോടുകൂടിയ വൈറ്റ്‌ ഹൗസ്‌ ലെറ്റര്‍ പാഡിലാണ്‌ ഗാന്ധിനഗറിലെ മുഖ്യമന്ത്രി ഓഫീസില്‍ നന്ദി അറിയിച്ചുള്ള ഒബാമയുടെ കത്ത്‌ ലഭിച്ചിരിക്കുന്നത്‌. താങ്കളുടെ മഹത്തായ സമ്മാനത്തിന്‌ എന്റെ നന്ദി അറിയിക്കുന്നു. ലോകം അഭിമുഖീകരിക്കുന്ന പുതിയ വെല്ലുവിളികള്‍ക്കെതിരെ ഇരു രാജ്യങ്ങള്‍ക്കും യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന്‌ ഞാന്‍ പ്രത്യാശിക്കുന്നു. മോഡിയുടെ സമ്മാനത്തിന്‌ ഒരിക്കല്‍ കൂടി നന്ദി കത്തില്‍ ഒബാമ പരാമര്‍ശിച്ചു. 2002ലെ ഗുജറാത്ത്‌ കലാപത്തിന്റെ പേരില്‍ യുഎസ്‌ ഗവണ്‍മെന്റ്‌ 2005ല്‍ മോഡിക്ക്‌ വിസനിഷേധിച്ചിരുന്നത്‌ വിവാദമായിരുന്നു.
Back to top Go down
http://bjpkerala.friendhood.net
 
ഒബാമ മോഡിയുടെ സമ്മാനത്തിന്‌ നന്ദി പ്രകടിപ്പിച്ച്‌
Back to top 
Page 1 of 1
 Similar topics
-
» നന്ദി കെട്ട വര്‍ഗ്ഗം
» മോഡിയുടെ ഇടപെടലിനെത്തുടര്‍ന്ന്‌ ചൈന ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുന്നു
» മോഡിയുടെ പര്യടനം തടയാന്‍ ശ്രമമെന്ന് ആക്ഷേപം ( Mathrubhumi Vartha )
» ബി ജെ പി യുടെ റോഡ്‌ ഉപരോധം വന്‍ വിജയം , ജനങ്ങളുടെ സഹകരണത്തിന് നന്ദി

Permissions in this forum:You cannot reply to topics in this forum
BJP Kerala Forum :: BJP and Its Development Agenda-
Jump to: