BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
Would you like to react to this message? Create an account in a few clicks or log in to continue.
BJP Kerala Forum

Kerala BJP, BJP Kerala, BJP, Kerala IT, Kerala Development
 
HomeHome  Welcome MessageWelcome Message  SearchSearch  Latest imagesLatest images  RegisterRegister  Log inLog in  

 

 സദാനന്ദ ഗൌഡ കര്‍ണാടക മുഖ്യമന്ത്രി

Go down 
AuthorMessage
Admin
Admin
Admin


Posts : 250
Join date : 2009-04-05

സദാനന്ദ ഗൌഡ കര്‍ണാടക മുഖ്യമന്ത്രി Empty
PostSubject: സദാനന്ദ ഗൌഡ കര്‍ണാടക മുഖ്യമന്ത്രി   സദാനന്ദ ഗൌഡ കര്‍ണാടക മുഖ്യമന്ത്രി Icon_minitimeWed Aug 03, 2011 10:23 pm


കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.വി.സദാനന്ദ ഗൗഡയെ തെരഞ്ഞെടുത്തു. ഉഡുപ്പി-ചിക്മംഗളൂര്‍ മണ്ഡലത്തില്‍നിന്നുള്ള ലോക്സഭാംഗമാണ്‌ 58കാരനായ ഗൗഡ. ഇന്നലെ നടന്ന രഹസ്യ വോട്ടെടുപ്പിലൂടെ ബിജെപി നിയമസഭാ കക്ഷി നേതാവയി സദാനന്ദ ഗൗഡയെ തെരഞ്ഞെടുക്കുകയായിരുന്നു.

ഖാനന പ്രശ്നത്തില്‍ കര്‍ണാടക ലോകായുക്തയുടെ പ്രതികൂല പരാമര്‍ശങ്ങളെത്തുടര്‍ന്ന്‌ ബി.എസ്‌.യെദ്യൂരപ്പ രാജിവെച്ച സാഹചര്യത്തിലാണ്‌ സംശുദ്ധ രാഷ്ട്രീയത്തിന്റെ ആള്‍രൂപമായി അറിയപ്പെടുന്ന സദാനന്ദ ഗൗഡയെ തേടി പുതിയ നിയോഗമെത്തിയത്‌. മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ജഗദീഷ്‌ ഷെട്ടറിനെയും പരിഗണിച്ചിരുന്നു. പാര്‍ട്ടിയുടെ കേന്ദ്ര നിരീക്ഷകരായ അരുണ്‍ ജെറ്റ്ലി, രാജ്നാഥ്‌ സിംഗ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുതിയ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ്‌. നേരത്തെ കര്‍ണാടക നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവായിരുന്നു ഗൗഡ.

രണ്ടുതവണ നിയമസഭാംഗവും രണ്ടാംതവണ ലോക്സഭാംഗവുമായ സദാനന്ദ ഗൗഡ രാഷ്ട്രീയമായി ഏറെ സ്വാധീനമുള്ള വൊക്കലിംഗ സമുദായാംഗമാണ്‌. 1994, 2004 വര്‍ഷങ്ങളില്‍ നിയമസഭാംഗമായിരുന്ന അദ്ദേഹം 2008 ല്‍ പാര്‍ട്ടി കര്‍ണാടകയില്‍ ഭരണസാരഥ്യമേല്‍ക്കുമ്പോള്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. കര്‍ണാടകയുടെ 20-ാ‍മത്‌ മുഖ്യമന്ത്രിയാണ്‌ അദ്ദേഹം.

Back to top Go down
http://bjpkerala.friendhood.net
 
സദാനന്ദ ഗൌഡ കര്‍ണാടക മുഖ്യമന്ത്രി
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
BJP Kerala Forum :: BJP and Its Development Agenda-
Jump to: