BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
Would you like to react to this message? Create an account in a few clicks or log in to continue.
BJP Kerala Forum

Kerala BJP, BJP Kerala, BJP, Kerala IT, Kerala Development
 
HomeHome  Welcome MessageWelcome Message  SearchSearch  Latest imagesLatest images  RegisterRegister  Log inLog in  

 

 ഡി.എം.ആര്‍.സി.യെ ഒഴിവാക്കുന്നത് അഴിമതിക്ക് -ഒ. രാജഗോപാല്‍

Go down 
AuthorMessage
Admin
Admin
Admin


Posts : 250
Join date : 2009-04-05

ഡി.എം.ആര്‍.സി.യെ ഒഴിവാക്കുന്നത് അഴിമതിക്ക് -ഒ. രാജഗോപാല്‍  Empty
PostSubject: ഡി.എം.ആര്‍.സി.യെ ഒഴിവാക്കുന്നത് അഴിമതിക്ക് -ഒ. രാജഗോപാല്‍    ഡി.എം.ആര്‍.സി.യെ ഒഴിവാക്കുന്നത് അഴിമതിക്ക് -ഒ. രാജഗോപാല്‍  Icon_minitimeFri Jan 06, 2012 6:53 pm

തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ഡെല്‍ഹി മെട്രോയെയും ശ്രീധരനെയും ഒഴിവാക്കാനുള്ള നീക്കം അഴിമതിക്കാണെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അഴിമതിക്കാരായ ഉപജാപക സംഘവുമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

ഡല്‍ഹി മെട്രോയെ ചുമതലയേല്പിച്ചുകൊണ്ടുള്ള മന്ത്രിസഭാതീരുമാനം കഴിഞ്ഞ സര്‍ക്കാര്‍ എടുത്താണ്. ഇത് മാറ്റിയത് എപ്പോഴാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇനിയും കണ്‍സള്‍ട്ടന്‍സിയെന്ന പേരില്‍ പുതിയ സ്ഥാപനങ്ങളെ തേടിനടന്നാല്‍ കൊച്ചി മെട്രോയും കല്ലട പദ്ധതിയെപ്പോലെ വര്‍ഷങ്ങള്‍ നീണ്ടുപോകും.

കൊച്ചി മെട്രോ ഡി.എം.ആര്‍.സി.യെ ഏല്പിച്ച് ഉടന്‍ നടപ്പാക്കാന്‍ ശ്രമിക്കണമെന്നും ഒ. രാജഗോപാല്‍ ആവശ്യപ്പെട്ടു.
Back to top Go down
http://bjpkerala.friendhood.net
 
ഡി.എം.ആര്‍.സി.യെ ഒഴിവാക്കുന്നത് അഴിമതിക്ക് -ഒ. രാജഗോപാല്‍
Back to top 
Page 1 of 1
 Similar topics
-
» രാജഗോപാല്‍ ജീ യെ പറ്റി ഒരു ഗാന്ധീയന്‍
» M .P യായി 5 വര്ഷം കൊണ്ട് ഓ രാജഗോപാല് കേരളത്തിന് വേണ്ടി ......
» നെയ്യാറ്റിന്‍കര കുറിച്ചുള്ള തന്റെ വികസന സോപ്നങള്‍ ഓ രാജഗോപാല്‍ ജി പങ്കു വെയിക്കുന്നു (O.Rajagopal, Senior BJP Leader ,Candidate of Neyyattinkara byelection 2012 , about his Vision on Neyyattikara Consistuency)

Permissions in this forum:You cannot reply to topics in this forum
BJP Kerala Forum :: BJP and Its Development Agenda-
Jump to: