BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
Would you like to react to this message? Create an account in a few clicks or log in to continue.
BJP Kerala Forum

Kerala BJP, BJP Kerala, BJP, Kerala IT, Kerala Development
 
HomeHome  Welcome MessageWelcome Message  SearchSearch  Latest imagesLatest images  RegisterRegister  Log inLog in  

 

 മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യം ഏറ്റവും വലിയ ഒറ്റകക്ഷി

Go down 
AuthorMessage
Admin
Admin
Admin


Posts : 250
Join date : 2009-04-05

മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യം ഏറ്റവും വലിയ ഒറ്റകക്ഷി Empty
PostSubject: മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യം ഏറ്റവും വലിയ ഒറ്റകക്ഷി   മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യം ഏറ്റവും വലിയ ഒറ്റകക്ഷി Icon_minitimeFri Feb 17, 2012 7:08 am

MATHRUBHUMI Forget or put this News Very Happy , don't know why. So we are highlighting this!!!!



മഹാരാഷ്‌ട്രയില്‍ നടന്ന മുനിസപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി – ശിവസേന സഖ്യം ഏറ്റവും വലിയ ഒറ്റകക്ഷിയാവും. 227 വാര്‍ഡുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ ശിവേസന 71 സീറ്റുകളില്‍ വിജയിക്കുകയോ ലീഡ്‌ നേടുകയോ ചെയ്‌തിട്ടുണ്ട്‌.
കോണ്‍ഗ്രസ്‌ (45), ബി.ജെ.പി (27), എന്‍.സി.പി (16), മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന (27), മറ്റുള്ളവര്‍ 27 എന്നിങ്ങനെയാണ്‌ ലീഡു നില. താനെയില്‍ ശിവസേന 51 സീറ്റ്‌ നേടി. ബി.ജെ.പി ഏഴും കോണ്‍ഗ്രസ്‌ 18ഉം എന്‍.സി.പി 34 സീറ്റും നേടി. നാഗ്‌പൂരില്‍ ബി.ജെ.പി 14 സീറ്റ്‌ നേടിയപ്പോള്‍ കോണ്‍ഗ്രസ്‌ ഏഴിലൊതുങ്ങി. എന്‍.സി.പി, ശിവസേന, എം.എന്‍.എസ്‌, ബി.എസ്‌.പി ഓരോ സീറ്റു വീതം നേടിയപ്പോള്‍ രണ്ട്‌ സീറ്റുകളില്‍ സ്വതന്ത്രര്‍ വിജയിച്ചു.
നാസികില്‍ എം.എന്‍.എസ്‌ ആറ്‌ സീറ്റിലും എന്‍.സി.പി, ബി.ജെ.പിയും എന്നിവ അഞ്ചു സീറ്റിലും ലീഡ്‌ ചെയ്യുന്നുണ്ട്‌. ഫലം പ്രഖ്യാപിച്ച രണ്ടു സീറ്റില്‍ ബി.ജെ.പി വിജയിച്ചിട്ടുണ്ട്‌. പൂനെയില്‍ എന്‍.സി.പിയുടെ മേയര്‍ മോഹന്‍സിംഗ്‌ രാജ്‌പാല്‍ ബി.ജെ.പിയോട്‌ പരാജയപ്പെട്ടു.
കോണ്‍ഗ്രസ്‌-എന്‍.സി.പി സഖ്യം ബാല്‍ താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ തൂത്തെറിയുമെന്ന്‌ കരുതിയിരുന്നെങ്കിലും ഭരിക്കാനാവശ്യമായ ഭൂരിപക്ഷത്തിന്റെ പകുതി പോലും നേടാനായില്ലെന്നതും ശ്രദ്ധേയമാണ്‌. 114 സീറ്റാണ്‌ ഭരണത്തിലേറാന്‍ വേണ്ടത്‌.
Back to top Go down
http://bjpkerala.friendhood.net
 
മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യം ഏറ്റവും വലിയ ഒറ്റകക്ഷി
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
BJP Kerala Forum :: BJP and Its Development Agenda-
Jump to: