കേരളത്തിലെ കാന്ഗ്രാസ് സര്‍ക്കാരിന്റെ പരാജയം മറയ്ക്കാൻ പാടുപെടുന്ന പത്രം ഇ പ്പോൾ വ്യാജ വാർത്തകൾ ചമച്ചു ജന ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കുന്നു
ഗുജറാത്തിലെ ബി ജെ പി സര്‍ക്കാരിന്റെ വിജയവും ഉപ തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ 6/ 6 വിജയവും ആവുന്നത്ര മറച്ചു പിടിക്കാൻ ഈ പീറ പത്രം വേണ്ടുന്നത്ര ശ്രദ്ധ പുലർത്തുന്നുണ്ട്
ആലപ്പുഴയിൽ ബി ജെ പി ക്കുള്ളിൽ തര്ക്കമാനെന്നാണ് പുതിയ കണ്ടു പിടിത്തം.
കാല്ലിനടിയില്ലേ മണ്ണ് ചോര്ർന്നു പോകുന്നതിലെ വെപ്രാള്ളമാനിതെന്നു ബുദ്ധി ഉള്ളവര്‍ക്ക് അനുമാനിക്കാം . അതില്ലാത്തവർക്ക് പത്രങ്ങള്ള് എഴുതുന്നതെല്ലാം സത്യമാന്നെന്നു വിശ്വസിച്ചു സയൂജ്യം അടയാം