1. കേരളത്തിന്വേണ്ടി 12 പുതിയ ട്രെയിനുകള് അനുവദിച്ചു.
2 . റെയില് പാത ഇരട്ടിപ്പിക്കുനതിനു വേണ്ടിയുള്ള പദ്ധതികള് ആവിഷ്കരിക്കരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു.
3 . അടിസ്ഥാന സൗകര്യം ഇല്ലാതിരുന്ന 14 റെയില്വേ സ്റ്റേനുകളെ വികസനത്തിന്റെ പാതയില് എത്തിച്ചു.
4 . കേരളത്തിന്റെ പ്രധാനപെട്ട 9 റെയില്വേ സ്റ്റേനുകളെ മാതൃക റെയില്വേ സ്റ്റേനുകളായി വികസിപ്പിച്ചു.
5 . കേരളത്തിന് വേണ്ടി 57 റെയില്വേ പാലങ്ങള് ! ! കേരള റെയില്വേ ചരിത്രത്തില് മറ്റൊരു ചരിത്രം കുറിച്ചു....
6 . റെയില്വേ വൈദുതീകരണ പദ്ധതികള് ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്തു.
7 . 5 സ്ഥലങ്ങളില് പുതിയ റെയില്പാത കൊണ്ടുവന്നു ... ഇനിയും ഏറെ ..............
8 . കേരളത്തില് ഗ്രാമങ്ങളിലും പട്ടണത്തിലും ഒരുപോലെ ഭവനനിര്മാണം , അടിസ്ഥാന സൗകര്യ വികസനം തുടങ്ങി നെടുമ്പാശേരി പോലെയുള്ള അന്ത: രാഷ്ട്രവിമാന താവളത്തില് എത്തിനില്ക്കുന്ന വികസന പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചു .
9 . നഗര വികസന പ്രവര്ത്തനങ്ങള്ക്ക് കോടാനുകോടി രൂപ സാമ്പത്തിക സഹായങ്ങള് കേന്ദ്ര സര്ക്കാരില് നിന്നും നേടിയെടുക്കാന് സാധിച്ചു.
10 . കെല്ട്രോണ് , H M T , കൊച്ചിന് ഷിപ്പിയാര്ഡ് തുടങ്ങിയ സ്ഥാപനങ്ങളെ തകര്ച്ചയില് നിന്നും കര കയറ്റുന്നതിനും ഏഴിമല നേവല് അക്കാദമിയിലുടെ മലബാര് മേഖലയെ ശക്തിപെടുതനും സാധിച്ചു.
ഈ കോളം ഇവിടുത്തെ ജനങ്ങള്ക്ക് ഉള്ളതാണ് .... ഇത് നിങ്ങള് പൂരിപ്പിക്കുക
---------------------------------------------------------------------------------------------------------------------
മറ്റെല്ലാജനപ്രധിനിധികളും കൂടെ
20 M .P മാരും 140 MLA മാരും ...50 + വര്ഷം കൊണ്ട് !!!!!