BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
Would you like to react to this message? Create an account in a few clicks or log in to continue.
BJP Kerala Forum

Kerala BJP, BJP Kerala, BJP, Kerala IT, Kerala Development
 
HomeHome  Welcome MessageWelcome Message  SearchSearch  Latest imagesLatest images  RegisterRegister  Log inLog in  

 

 ബീ ജെ പീ - സി പീ എം കൂട്ടുകെട്ട് അവിശുധം- രമേശ്‌ ചന്നിതല്ല

Go down 
2 posters
AuthorMessage
Admin
Admin
Admin


Posts : 250
Join date : 2009-04-05

ബീ ജെ പീ - സി പീ എം കൂട്ടുകെട്ട് അവിശുധം- രമേശ്‌ ചന്നിതല്ല   Empty
PostSubject: ബീ ജെ പീ - സി പീ എം കൂട്ടുകെട്ട് അവിശുധം- രമേശ്‌ ചന്നിതല്ല    ബീ ജെ പീ - സി പീ എം കൂട്ടുകെട്ട് അവിശുധം- രമേശ്‌ ചന്നിതല്ല   Icon_minitimeWed Nov 16, 2011 1:19 am

പിറവം ഉപ തിരഞ്ഞെടുപ്പില്‍ പരാജയ ഭീതി പൂണ്ട കാങ്ഗ്രസ്സ് നേതാവിന്റെ വിലാപം

കുറച്ചു കാലം മുമ്പുള്ള വിലാപം ശ്രദ്ധിക്കുക

----------
‘ബിജെപിയേക്കാള്‍ ഭേദം സിപിഎം തന്നെ’ - RAmesh Chennithala May 2011

--------------------------------------------------------------------------------

കേരളത്തില്‍ ബി ജെ പി വിജയിക്കുന്നതിലും ഭേദം സി പി എം ജയിക്കുന്നതാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചെന്നത്തില ഈ അഭിപ്രായപ്രകടനം നടത്തിയത്.

വോട്ട് മറിക്കല്‍ സംബന്ധിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ബി ജെ പി പരാജയപ്പെടണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. പകരം സി പി എം ജയിച്ചാലും വിരോധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേമം മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ പരാജയപ്പെട്ടത് യു ഡി എഫ്‌ സി പി എമ്മിന് വോട്ട്‌ മറിച്ചത് മൂലമാണ് എന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
Back to top Go down
http://bjpkerala.friendhood.net
Sivadasan Nair




Posts : 3
Join date : 2011-02-28
Location : New York, USA

ബീ ജെ പീ - സി പീ എം കൂട്ടുകെട്ട് അവിശുധം- രമേശ്‌ ചന്നിതല്ല   Empty
PostSubject: Re: ബീ ജെ പീ - സി പീ എം കൂട്ടുകെട്ട് അവിശുധം- രമേശ്‌ ചന്നിതല്ല    ബീ ജെ പീ - സി പീ എം കൂട്ടുകെട്ട് അവിശുധം- രമേശ്‌ ചന്നിതല്ല   Icon_minitimeFri Nov 18, 2011 6:28 pm

BJP should support CPM at Piravam bi-election and keep away the communal parties sharing power in Kerala (Kerala Congress & Muslim League).
Sivadasan Nair
New York
Back to top Go down
http://Sivadasan_nair2003@yahoo.com
Sivadasan Nair




Posts : 3
Join date : 2011-02-28
Location : New York, USA

ബീ ജെ പീ - സി പീ എം കൂട്ടുകെട്ട് അവിശുധം- രമേശ്‌ ചന്നിതല്ല   Empty
PostSubject: Re: ബീ ജെ പീ - സി പീ എം കൂട്ടുകെട്ട് അവിശുധം- രമേശ്‌ ചന്നിതല്ല    ബീ ജെ പീ - സി പീ എം കൂട്ടുകെട്ട് അവിശുധം- രമേശ്‌ ചന്നിതല്ല   Icon_minitimeFri Nov 18, 2011 6:29 pm

Congress can have alliance with Muslim League then why can't CPM with BJP, Mr. RemeshJI.
Sivadasan Nair
New York
Back to top Go down
http://Sivadasan_nair2003@yahoo.com
Sivadasan Nair




Posts : 3
Join date : 2011-02-28
Location : New York, USA

ബീ ജെ പീ - സി പീ എം കൂട്ടുകെട്ട് അവിശുധം- രമേശ്‌ ചന്നിതല്ല   Empty
PostSubject: Re: ബീ ജെ പീ - സി പീ എം കൂട്ടുകെട്ട് അവിശുധം- രമേശ്‌ ചന്നിതല്ല    ബീ ജെ പീ - സി പീ എം കൂട്ടുകെട്ട് അവിശുധം- രമേശ്‌ ചന്നിതല്ല   Icon_minitimeFri Nov 18, 2011 6:44 pm

1 M J JACOB CPI (M) LDF 66346
2 JOSHY JOSEPH BSP OTH 979
3 M.N MADHU BJP BJP 4234
4 M.K.USHA SUCI (C) OTH 908
5 T M JACOB KC (J) UDF 66503
6 SABU KUNJAPPAN IND OTH 958

Look at the voting pattern and BJP is the decisive factor in that constituency. This is the best chance for BJP to shut up Mr. RemashJi and prove to the Kerala People that BJP can make the difference in Kerala politics.
In politics there are no permanent enemies. The aim must be to create vote bank and make a way to win in the elections. If BJP can't produce any MPs or MLAs then there is no use of that party to the people.
Sivadasan Nair
Back to top Go down
http://Sivadasan_nair2003@yahoo.com
Sponsored content





ബീ ജെ പീ - സി പീ എം കൂട്ടുകെട്ട് അവിശുധം- രമേശ്‌ ചന്നിതല്ല   Empty
PostSubject: Re: ബീ ജെ പീ - സി പീ എം കൂട്ടുകെട്ട് അവിശുധം- രമേശ്‌ ചന്നിതല്ല    ബീ ജെ പീ - സി പീ എം കൂട്ടുകെട്ട് അവിശുധം- രമേശ്‌ ചന്നിതല്ല   Icon_minitime

Back to top Go down
 
ബീ ജെ പീ - സി പീ എം കൂട്ടുകെട്ട് അവിശുധം- രമേശ്‌ ചന്നിതല്ല
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
BJP Kerala Forum :: BJP and Its Development Agenda-
Jump to: