BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
Would you like to react to this message? Create an account in a few clicks or log in to continue.
BJP Kerala Forum

Kerala BJP, BJP Kerala, BJP, Kerala IT, Kerala Development
 
HomeHome  Welcome MessageWelcome Message  SearchSearch  Latest imagesLatest images  RegisterRegister  Log inLog in  

 

 സച്ചിന്‍ വധം: പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍ - Mathrubhumi News

Go down 
AuthorMessage
Admin
Admin
Admin


Posts : 250
Join date : 2009-04-05

സച്ചിന്‍ വധം: പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍ - Mathrubhumi News Empty
PostSubject: സച്ചിന്‍ വധം: പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍ - Mathrubhumi News   സച്ചിന്‍ വധം: പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍ - Mathrubhumi News Icon_minitimeSat Sep 15, 2012 6:55 pm

As given in Mathrubhumi web site. http://www.mathrubhumi.com/story.php?id=302565

Go to Mathrubhumi link for more news.

കണ്ണൂര്‍: എ.ബി.വി.പി. പ്രവര്‍ത്തകനായ സച്ചിന്‍ ഗോപാല്‍ കൊല്ലപ്പെട്ട കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ പോലീസ് അറസ്റ്റു ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് സിറ്റി യൂണിറ്റ് പ്രസിഡന്‍റ് കണ്ണൂര്‍ സിറ്റി സ്വദേശി കെ.വി.ലത്തീഫിനെയാണ് ടൗണ്‍ എസ്.ഐ. വിനോദ് കുമാര്‍ അറസ്റ്റ് ചെയ്തത്. ഇദ്ദേഹം കുറെ ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. ന്യൂമാഹിയിലെ സി.പി.എം. പ്രവര്‍ത്തകന്‍ സലീം കൊല്ലപ്പെട്ട കേസിലും ലത്തീഫ് പ്രതിയാണ്.

പള്ളിക്കുന്ന് സ്‌കൂളില്‍ മെമ്പര്‍ഷിപ്പ് വിതരണം സംബന്ധിച്ച് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായുണ്ടായ തര്‍ക്കമാണ് സച്ചിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. പുറത്തുനിന്നെത്തിയ ആറംഗ അക്രമിസംഘമാണ് സച്ചിനെ ആക്രമിച്ചത്. ഇവരെ ഏര്‍പ്പാടാക്കിയത് ലത്തീഫാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. സച്ചിനെ ആക്രമിക്കാന്‍ പള്ളിക്കുന്നിലെത്തുന്നതിനുമുമ്പ് അക്രമിസംഘാംഗങ്ങള്‍ ലത്തീഫുമായി പലതവണ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സച്ചിന്‍ രണ്ടുമാസം കഴിഞ്ഞാണ് മരിക്കുന്നത്. കുത്തിയ ആളെ അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ, ഇയാളെ കണ്ടെത്താനായിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ പത്തുപ്രവര്‍ത്തകരെ ഇതിനകം അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. കൊലപ്പെടുത്തണമെന്ന് മുന്‍കൂട്ടി ഉറപ്പിച്ച് നടത്തിയ അക്രമമായിരുന്നു പള്ളിക്കുന്നിലുണ്ടായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ ഇതില്‍ നിര്‍ണായക പങ്കുവഹിച്ച ലത്തീഫിനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.



Courtesy Mathrubhumi Web site
Back to top Go down
http://bjpkerala.friendhood.net
 
സച്ചിന്‍ വധം: പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍ - Mathrubhumi News
Back to top 
Page 1 of 1
 Similar topics
-
» V. Muraleedharan to Mathrubhumi
» Mathrubhumi BJP യെ അപമാന പെടുത്താന്‍ തുന്നിഞ്ഞിറങ്ങി
» വിക്കിലീക്‌സ് ബി.ജെ.പി.ക്കെതിരെയും [Mathrubhumi Vartha]
» Mathrubhumi's Deliberate Attempt to defame BJP
» Mathrubhumi is more worried about Karnataka BJP than Kerala Janatha Dal

Permissions in this forum:You cannot reply to topics in this forum
BJP Kerala Forum :: BJP and Its Development Agenda-
Jump to: