BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
VOTE FOR BJP

Register yourself for updates

തുടച്ചു മാറ്റു അഴിമതി ഭരണം
BJP Kerala Forum
Would you like to react to this message? Create an account in a few clicks or log in to continue.
BJP Kerala Forum

Kerala BJP, BJP Kerala, BJP, Kerala IT, Kerala Development
 
HomeHome  Welcome MessageWelcome Message  SearchSearch  Latest imagesLatest images  RegisterRegister  Log inLog in  

 

 Save people from this gang

Go down 
AuthorMessage
Admin
Admin
Admin


Posts : 250
Join date : 2009-04-05

Save people from this gang Empty
PostSubject: Save people from this gang   Save people from this gang Icon_minitimeSat Apr 09, 2011 2:40 am


പെണ്‍കുട്ടിയെ വിവാഹക്കാര്യം പറയാനുണ്ടെന്ന്‌ പറഞ്ഞാണ്‌ ഓട്ടോറിക്ഷയില്‍ മാടായിപ്പാറയിലെത്തിച്ചത്‌. മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച്‌ ലൗജിഹാദ്‌ സംഘത്തില്‍ പെട്ട മൂന്നുപേര്‍ കൂടി സ്ഥലത്തെത്തിയിരുന്നു. ഈ നാലംഗ സംഘമാണ്‌ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച്‌ നഗ്നയാക്കി രംഗം ക്യാമറയില്‍ പകര്‍ത്തിയത്‌. പഴയങ്ങാടി സ്വദേശിയാണ്‌ ഇതിന്‌ നേതൃത്വം നല്‍കിയത്‌. പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗം ചെയ്യുന്ന രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുകയാണ്‌.

സംഭവം നടന്നതിന്‌ തൊട്ടടുത്ത ദിവസം തന്നെ അക്രമത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഒന്നരമാസത്തിന്‌ മുമ്പാണ്‌ സംഭവം നടന്നതെങ്കിലും പെണ്‍കുട്ടിയുടെ ആത്മഹത്യ ഒരു സാധാരണ കേസായി എഴുതിത്തള്ളുകയായിരുന്നു. എന്നാല്‍ മൊബെയിലിലും ഇന്റര്‍നെറ്റിലും മാനഭംഗദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ്‌ പെണ്‍കുട്ടിയുടെ അയല്‍വാസിയായ ഒരാളുടെ ഇടപെടല്‍ മൂലം സംഭവം പുറത്താകുന്നത്‌. മാടായിപ്പാറയിലെ അറുന്നൂറ്‌ ഏക്കര്‍ വരുന്ന വിജനമായ സ്ഥലത്ത്‌ വെച്ച്‌ വിവസ്ത്രയാക്കപ്പെട്ട പെണ്‍കുട്ടിയോടൊപ്പം ചേര്‍ന്നുനിന്നുള്ള നാലംഗ സംഘത്തിന്റെ ചിത്രങ്ങളും വ്യക്തമാണ്‌. എന്നാല്‍ സംഭവം ഇത്രയും വിവാദമാകുകയും പ്രതികളെ വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്നതുമായ ഈ കേസ്‌ ലാഘവത്തോടെയാണ്‌ പോലീസ്‌ അധികൃതര്‍ കൈകാര്യം ചെയ്യുന്നത്‌. മാനഭംഗത്തിന്‌ ഇരയായ പെണ്‍കുട്ടിക്ക്‌ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുമായി രൂപസാദ്യശ്യമില്ലെന്നും ഉയരം കുറവാണെന്നും ചിത്രത്തില്‍ കാണുന്ന പ്രതിക്ക്‌ പഴയങ്ങാടിക്കാരനായ ഡ്രൈവറുടെ സാമ്യമില്ലെന്നും മറ്റുമുള്ള ഒഴുക്കന്‍ മറുപടിയില്‍ സംഭവം തേച്ചുമാച്ചുകളയാനാണ്‌ പോലീസ്‌ ശ്രമിക്കുന്നത്‌.

സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്‌. ഹിന്ദുഐക്യവേദി, മഹിളാ മോര്‍ച്ച തുടങ്ങിയ സംഘടനകളും കെ.കെ.ശൈലജ എംഎല്‍എയും സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്‌. സംഭവത്തെക്കുറിച്ച്‌ നേരിട്ട്‌ അന്വേഷിക്കുമെന്ന്‌ പറഞ്ഞ വനിതാ കമ്മീഷന്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്നാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌

കണ്ണൂര്‍: മാടായിപ്പാറയില്‍ ക്രൂരമായ മാനഭംഗത്തിന്‌ ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിന്‌ പിന്നിലും ലൗജിഹാദ്‌. എഞ്ചിനീയറിംഗ്‌ ബിരുദധാരിയായ പെണ്‍കുട്ടിയെയാണ്‌ ഡ്രൈവറായ പഴയങ്ങാടി സ്വദേശി സ്നേഹം നടിച്ച്‌ വലയിലാക്കിയത്‌.


Please votes with responsibility to elect people and party who are nationalist and do not,talk about specific minority vote bank and who will be firm enough to take action against the perpetrators of this sick and heinous activity.



Vande Mataram

Back to top Go down
http://bjpkerala.friendhood.net
 
Save people from this gang
Back to top 
Page 1 of 1
 Similar topics
-
» Modi in Trivandrum sea of people
» After UP Election Central Govt's War on People
» Stupid people who fight for Temple Treasure
» Hazare vote for Modi, Nitish, doubts people’s poll judgement
» 'Tharoor flouted norms to enter voters' list' --When Normal people struggling to get into voters' list

Permissions in this forum:You cannot reply to topics in this forum
BJP Kerala Forum :: BJP and Its Development Agenda-
Jump to: